arnab goswami

National Desk 11 months ago
National

കോടതിയലക്ഷ്യ കേസ്; നിരുപാധികം മാപ്പുപറഞ്ഞ് അർണബ് ഗോസ്വാമി

തന്നെ മാധ്യമങ്ങള്‍ വിചാരണ ചെയ്യുകയാണെന്നും അപകീര്‍ത്തിപ്പെടുത്തുകയാണെന്നും ആര്‍ കെ പച്ചൗരി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 'ബഹുമാനപ്പെട്ട കോടതിയോട് മാപ്പുചോദിക്കുന്നു.

More
More
Web Desk 2 years ago
National

റിപബ്ലിക് ടിവിയിലെ എല്ലാ തീരുമാനങ്ങളും ഞാന്‍ അറിയാറില്ല - അർണബ് ഗോസ്വാമി

ഇതൊന്നും തന്‍റെ അധികാരപരിധിയിൽ വരുന്നതല്ലെന്നും എഡിറ്റോറിയൽ കാര്യങ്ങൾ മാത്രമാണ് താൻ കൈകാര്യം ചെയ്യുന്നതെന്നും അർണബ് കൂട്ടിച്ചേർത്തു.

More
More
National Desk 3 years ago
National

അർണബിന്‍റെ ചാറ്റുകളെക്കുറിച്ച് സർക്കാറിന് മൗനം, ഭീകരമെന്ന് സോണിയ

ബാലകോട്ട് ആക്രമണത്തെക്കുറിച്ച് റിപ്പബ്ലിക്ക് ടി. വി. അവതാരകൻ അർണബ് ഗോസ്വാമിക്ക് നേരത്തേ അറിവുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകൾ ചോർന്ന സംഭവത്തിൽ സർക്കാരിന് കാതടപ്പിക്കുന്ന നിശബ്ദതയാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

More
More
National Desk 3 years ago
National

അര്‍ണബിനെ 'കോര്‍ട്ട് മാര്‍ഷ്യല്‍' ചെയ്യണമെന്ന് ശിവസേന

റിപ്പബ്ലിക് ടിവി എഡിറ്ററായ അര്‍ണബിനെ സൈനിക കോടതി വിചാരണ ചെയ്യണമെന്നാണ് ശിവസേനയുടെ ആവശ്യം

More
More
Web Desk 3 years ago
National

അർണബ്-പാർത്തോ മുഖർജി ചാറ്റ്: ജെപിസി അന്വേഷിക്കണമെന്ന് കോൺ​ഗ്രസ്

പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ 2019 ബാലാക്കോട്ട് ആക്രമണവും പൊതു തെരഞ്ഞെടുപ്പും തമ്മിൽ ബന്ധമുണ്ടെന്നാണ് കരുതേണ്ടതെന്ന് കോൺ​ഗ്രസ് വക്താവ് മനീഷ് തിവാരി

More
More
National Desk 3 years ago
National

അര്‍ണബിന്‍റെ ചാറ്റിനെ കുറിച്ച് മോദിയും ഷായും മറുപടി പറയണമെന്ന് മഹുവ

അര്‍ണബിന്‍റെ ചാറ്റിനെ കുറിച്ച് മോദിയും ഷായും മറുപടി പറയണമെന്ന് മഹുവ മൊയ്ത്ര

More
More
National Desk 3 years ago
National

റേറ്റിംഗ് ഏജന്‍സിക്ക് അര്‍ണബ് ഗോസ്വാമി ലക്ഷങ്ങള്‍ നല്‍കിയെന്ന് പോലീസ്

റേറ്റിംഗ് ഏജന്‍സിക്ക് അര്‍ണബ് ഗോസ്വാമി ലക്ഷങ്ങള്‍ നല്‍കിയെന്ന് പോലീസ്. ടെലിവിഷന്‍ റേറ്റിംഗ് ഏജന്‍സിയായ ബാര്‍ക്കിന്റെ മുന്‍ സിഇഒ പാര്‍ത്ഥോ ദാസ്ഗുപ്തയടക്കം നിരവധി ഉദ്യോഗസ്ഥര്‍ക്ക് റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി പണം നല്‍കിയതായി മുംബൈ പോലീസ് വ്യക്തമാക്കി.

More
More
National Desk 3 years ago
National

'സവർക്കറുടെ റെക്കോർഡ് മറികടന്ന് അർണബ്‌'; ബ്രിട്ടനോട് മാപ്പു പറഞ്ഞത് 280 തവണ

പാകിസ്​താൻ ജന​തക്കെതിരായ വിദ്വേഷ പരാമർശത്തെ തുടർന്ന്​ ചൊവ്വാഴ്​ചയാണ്​ യു.കെ ബ്രോഡ്​കാസ്​ററിങ്​ റെഗുലേറ്റർ ഓഫ്​കോം റിപ്പബ്ലിക്​ ഭാരതിന്​ പിഴയിട്ടത്​. ഗോസ്വാമി വീർ സവർക്കറുടെ റെക്കോർഡ് മറികടന്നുവെന്നാണ് കൂടുതൽ പേരും ട്രോളുന്നത്.

More
More
National Desk 3 years ago
National

'മാപ്പ് പറയില്ല, പിഴയടക്കില്ല'; കോടതിയലക്ഷ്യ കേസില്‍ കുണാല്‍ കമ്ര

സംസാര സ്വാതന്ത്ര്യത്തിന് പേരുപറഞ്ഞ് സുപ്രീം കോടതിക്കും ജഡ്ജിമാർക്കെതിരെ എന്തും പറയാമെന്നാണ് ജനങ്ങൾ ധരിച്ചുവെച്ചിരിക്കുന്നതെന്ന് ജസ്റ്റിസ്‌ വേണുഗോപാൽ ആരോപിച്ചു.

More
More
National Desk 3 years ago
National

അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് അർണബിന് ആത്മഹത്യാപ്രേരണകേസിൽജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായ 50,000 രൂപ കെട്ടിവെക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

More
More
National Desk 3 years ago
National

കസ്റ്റഡിയിലിരിക്കെ അർണബിന് ഫോണ്‍ നല്‍കിയ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

അലിബാഗ് ജയിലിലെ രണ്ട് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. ജയില്‍ സൂപ്രണ്ടിനെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിലാണ് നടപടി.

More
More
Web Desk 3 years ago
National

ജാമ്യം തേടി അർണബ് സുപ്രീം കോടതിയിൽ

അർണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ അർണബ് സുപ്രീം കോടതിയെ സമീപിച്ചത്

More
More
National Desk 3 years ago
National

അർണബ് ഗോസ്വാമിയെ തലോജ ജയിലിലേക്ക് മാറ്റി

ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനാണ് റായ്ഗഡ് പൊലീസ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്.

More
More
Web Desk 3 years ago
National

അർണബിന് ജാമ്യം ഇല്ല; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി

കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അർണബ് ഹൈക്കോടതിയിൽ ഹർജി നൽകി

More
More
National Desk 3 years ago
National

അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അർണബ് ഗോസ്വാമിയെ കഴിഞ്ഞ ദിവസം 14 ദിവസത്തെ ജൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

More
More
News Desk 3 years ago
National

ആത്മഹത്യ പ്രേരണ കുറ്റം; അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍

റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി അറസ്റ്റിലായി. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായിക്കും അമ്മ കുമുദ് നായിക്കും ആത്മഹത്യ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

More
More
National Desk 4 years ago
National

അർണബിന്‌ ധാർഷ്ട്യം, പോലീസിനെ വിരട്ടുന്നു -മഹാരാഷ്ട്ര സുപ്രീം കോടതിയിൽ

കേസുമായി ബന്ധപ്പെട്ടു നിരന്തരം ട്വീറ്റ് ചെയ്യുകയും വാർത്തകൾ അവതരിപ്പിക്കുകയും ചെയ്യുന്നതിലൂടെ പൊലീസിനെ സമ്മർദത്തിലാക്കുകയാണെന്നും ഇത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഉത്തരവിറക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യം.

More
More
National Desk 4 years ago
National

വിദ്വേഷ പ്രചാരണം; അര്‍ണാബ് ഗോസ്വാമിക്കെതിരെ പുതിയ എഫ്‌ഐആർ

കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെുള്ള പ്രകോപനം, മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, മത വികാരങ്ങളെ വ്രണപ്പെടുത്തി, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

More
More
Web Desk 4 years ago
Coronavirus

അർണബ് ഗോസ്വാമിയെ അക്രമിച്ച കേസിൽ 2 പേർ അറസ്റ്റിൽ

അരുൺ ബോറേഡ്, പ്രതീക് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. സിയോൺ സ്വദേശികളായ ഇവർ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരാണ്

More
More

Popular Posts

Entertainment Desk 1 hour ago
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 3 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 21 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 21 hours ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 22 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 22 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More